
പള്ളൂരുത്തി: ചോയ്‌സിന് സമീപം സ്വർഗവേദി റോഡിൽ കടകതകത്തുവീട്ടിൽ പരേതനായ യൂസഫിന്റെ മകൻ കെ.വൈ. അഷ്റഫ് (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് പള്ളുരുത്തി തങ്ങൾനഗർ മുഹമ്മദ് പള്ളി കബർസ്ഥാനിൽ. ഭാര്യ: ഷാഹിദ. മക്കൾ: കെ.എ. ഷമീർ, ഷെബീന ഹാഷീം, ഷഹന സിറാജ്. മരുമക്കൾ: പി.കെ.ഹാഷിബ്, കെ.എ.സിറാജുദീൻ, നെസിയ ഷമീർ.