ഇടപ്പള്ളി സെക്ഷൻ: സ്റ്റേഷൻകവല, ജൂമാമസ്ജീദ്, അൽ അമീൻ, ചെമ്പോകടവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
കണ്ണമാലി സെക്ഷൻ: അഴീപ്പാലം മുതൽ മാളികപ്പറമ്പ് ജംഗ്ഷൻവരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏരൂർ സെക്ഷൻ: അറക്കകടവ്, കറുകപ്പാടം, കോഴിവെട്ടും, പുത്തൻകുളങ്ങര, സെന്റ് മേരീസ്, ലേബർ ജംഗ്ഷൻ, വെട്ടവേലി, വൈനീദി, കറുകപാടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: മേക്കര, അയ്യങ്കാളി റോഡ്, അയൂർവേദം, പുതിയകാവ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്ഷൻ: പാലാരിവട്ടം ടൗൺ മുതൽ പാലാരിവട്ടം സിഗ്‌നൽ ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
കോളേജ് സെക്ഷൻ: ഓൾഡ് തേവര റോഡ്, ശ്രികണ്ഠത്തിൽ റോഡ്, കൊളംമ്പോ ജംഗ്ഷൻ എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
മട്ടാഞ്ചേരി സെക്ഷൻ: ചുല്ലിക്കൽ, നൊവേനപള്ളി പരിസരം, പാംഎൈസ്, മതർ തെരേസ റോഡ്, ചെമ്മീൻസ് ജംഗ്ഷൻ, ജോസ്‌ക്കർ പരിസരം, കൂവപാടം പരിസരം എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
തോപ്പുംപടി സെക്ഷൻ: തോപ്പുംപടി കോൺവന്റ് പരിസരം, കഴുത്ത്മുട്ട് ജംഗ്ഷൻ പരിസരം എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ