കൊച്ചി: നാഷണൽ എക്സ്-സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന കൗൺസിൽ യോഗം നാളെ എറണാകുളം ടൗൺ ഹാളിൽ ചേരും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് യോഗം. അഖിലേന്ത്യ,സംസ്ഥാന,ജില്ലാ നേതാക്കൾ യോഗത്തിൽ സംബന്ധിക്കും.