കാക്കനാട്: തെങ്ങോട് പനക്കലോടിയിൽ കുര്യൻ കെ.വർഗീസിന്റെ (ബേബി) മകൻ ജിജി പി.കുര്യൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തെങ്ങോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: കോലഞ്ചേരി കുന്നത്ത് ബിന്ദു. മകൻ: എൽദോ പി.ഗീവർഗീസ്.