പള്ളുരുത്തി: കോണം സനാതന റോഡിൽ വള്ളുവനാട്ട് വീട്ടിൽ വി.എക്സ്. ജോൺ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ജോൺസൺ, ജെയ്സി. മരുമക്കൾ: മൻജു, സിനി, ഷാജി.