നീറിക്കോട്: കളത്തിപറമ്പിൽ പരേതനായ ചുമ്മാറിന്റെ ഭാര്യ ഫിലോമിന (അമ്മിണി - 80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ജോസ്. മരുമക്കൾ: ആന്റണി, ടെസി.