കൊച്ചി: എറണാകുളം വല്ലാർപാടത്തെ എം.പി.ഇ.ഡി.എ-ആർ.ജി.സി.എയുടെ മൾട്ടിസ്പീഷീസ് അക്വാകൾച്ചർ കോപ്ലംക്സിൽ ജലജീവി രോഗ നിർണയ ലാബോറട്ടി ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. എം.പി.ഡി.എ ചെയർമാൻ കെ.എസ്. ശ്രീനിവാസ് സന്നിഹിതനായിരുന്നു.