rathna-87

മൂത്തകുന്നം: കുറുപ്പശേരിൽ പരേതനായ കൃഷ്ണന്റെ ഭാര്യ രത്‌ന (87) നിര്യാതയായി. സംസ്‌കാരം നാളെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: പരേതനായ ബാബു, ബീന, വിത്സൻ, സുദർശനൻ, വിൻസി. മരുമക്കൾ : ലൈല, മുകുന്ദൻ, രമ, ശോഭ, ഗിരീഷ്.