
തൃപ്പൂണിത്തുറ: വർമ്മ സ്റ്റുഡിയോ ഉടമ പരേതനായ കെ.ടി.ആർ. വർമ്മയുടെ ഭാര്യ വെള്ളാരപ്പിള്ളി പുതിയേടം കളപ്പാട്ടുമഠത്തിൽ സുഭദ്രക്കുട്ടി നമ്പിഷ്ട്യാതിരി (87) നിര്യാതയായി. മക്കൾ: ശ്രീദേവി വർമ്മ, സതീഷ്‌കുമാർ (വർമ്മ സ്റ്റുഡിയോ, തൃപ്പൂണിത്തുറ). മരുമക്കൾ: എൻ.ആർ. കേരളവർമ്മ, സതി പി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ തുളുബ്രാഹ്മിൺസ് ശ്മശാനത്തിൽ.