എടവനക്കാട്: ചക്കാട്ടി സന്ധ്യാവ് ഫ്രാൻസിസ് (ഫ്രാങ്കോ - 58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എടവനക്കാട് സെന്റ് അംബ്രോസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലാലി. മകൻ: ലിയോ ഫ്രാൻസിസ്.