death

നടുവട്ടം: മണവാളൻ പരേതനായ ജോസഫിന്റെ ഭാര്യ എൽസി (80) നിര്യാതയായി.ആരക്കുഴ ചേർക്കോട്ട് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 5ന് നടുവട്ടം സെൻറ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈജ, ബിനി, രഞ്ജിത്ത്,രഞ്ജൻ. മരുമക്കൾ: പരേതനായ അഗസ്റ്റിൻ, ജോസ്, റെമോൾ, രജനി.