ഏലൂർ: എടക്കത്താളത്ത് അമ്പിളിവിഹാർവീട്ടിൽ എ.കെ. ഗോപാലകൃഷ്ണപിള്ള (78 റിട്ട. ഐ.എ.സി) നിര്യാതനായി. ഭാര്യ: വി. പി. രത്നകുമാരി. മക്കൾ: അമ്പിളി, അഞ്ജലി (വാനില നെറ്റ് വർക്സ്) അഖിൽ.ജി.പിള്ള. മരുമകൻ: സി.രാജേന്ദ്രകുമാർ.