savithri

കൊച്ചി: ടി.ഡി റോഡ് വടക്കേയറ്റത്ത് ഹിന്ദുസ്ഥാൻ വീട്ടിൽ പരേതനായ ഇ.എൻ. സദാനന്ദ കമ്മത്തിന്റെ ഭാര്യ സാവിത്രി കമ്മത്ത് (87) നിര്യാതയായി. മക്കൾ: ശാന്ത, ഡോ. ശ്രീനിവാസ കമ്മത്ത് (ലക്ഷ്മി ആശുപത്രി ), ഡോ. സച്ചിതാനന്ദ കമ്മത്ത് (ഐ.എം.എ കൊച്ചി ശാഖ മുൻ പ്രസിഡന്റ് , ഇന്ദിരാഗാന്ധി ആശുപത്രി). മരുമക്കൾ: ശാന്തകുമാർ (റിട്ട. എഫ്.എ.സി.ടി ചീഫ് എൻജിനീയർ, ജി.എം), വീണ, സബിത.