കൊച്ചി: വെള്ളക്കരം കുടിശിക വരുത്തിയ കലൂർ സബ്‌ഡിവിഷന്റെ കീഴിലുള്ള ഉപയോക്താക്കൾക്ക് കരം ഒടുക്കി കണക്ഷൻ പുന:സ്ഥാപിക്കുന്നതിനായി ഇന്നുച്ചയ്ക്ക് രണ്ടുവരെ കലൂർ ജല അതോറിറ്റി ഓഫീസിലെ കളക്ഷൻ കൗണ്ടർ പ്രവർത്തിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.