കളമശേരി: പോട്ടച്ചാൽനഗർ സഹകരണറോഡിൽ പരപ്പത്തുവീട്ടിൽ പി.കെ. ഇബ്രാഹിം (56) നിര്യാതനായി. ഭാര്യ: കുമ്മഞ്ചേരി കുടുംബാംഗം നസീമ. മക്കൾ: മുഹമ്മദ് അസ്ലം, ജാസിറ. മരുമകൻ: നൗഫൽ.