death

മലയാറ്റൂർ: കാടപ്പാറ കണ്ടത്തിൽവീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ ഓമന (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാടപ്പാറ മേരി ഇമാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാഗിൻ, ഷൈജു. മരുമക്കൾ: ടിപ്സി, നീതു.