nc
എൻ.സി.ജയചന്ദ്രൻ


കൊച്ചി: ആകാശവാണിയുടെ കൊച്ചി കറസ്‌പോണ്ടന്റും അസിസ്റ്റന്റ് ഡയറക്ടറുമായ (ന്യൂസ്) എൻ.സി. ജയചന്ദ്രൻ സർവീസിൽനിന്ന് വിരമിച്ചു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനായ ജയചന്ദ്രൻ ആകാശവാണിക്കു പുറമെ പി.ഐ.ബി, ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എന്നിവിടങ്ങളിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.