കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനകീയ വികസന വിജ്ഞാനോത്സവം ഇന്ന് ഉച്ചയ്ക്ക് 2 ന് ചൊവ്വര ഗവ: എച്ച്.എസ്.എസിൽ വച്ച് നടക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ: കെ.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.