aravindhan-75

പറവൂർ: കെടാമംഗലം പെരുമ്പോടത്ത് പുത്തൻപുരക്കൽ പി.കെ. അരവിന്ദൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: രേഖ, വിനോദ്.