a
പെരുമ്പാവൂർ അഗ്നിരക്ഷാ സേനഅംഗങ്ങൾ പൈനാപ്പിൾ തോട്ടത്തിലെ തീ അണയ്ക്കുന്നു.

കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് മുട്ടത്തിപ്പാറയിൽ ഉദ്ദേശം 2 ഏക്കർ വരുന്ന പൈനാപ്പിൾ തോട്ടത്തിന് തീപിടിച്ചു. പെരുമ്പാവൂർ അഗനിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ പി.കെ.സന്തോഷ്, എം.കെ.നാസർ, വി.വൈ.ഷമീർ, പി.കെ.ഉണ്ണികൃഷ്ണൻ, ജെ.ജെമീർ ,ടി.ബി. മിഥുൻ എന്നിവർ ചേർന്ന് തീ അണച്ചു.