പറവൂർ: ഏഴിക്കര കല്ലറക്കൽ മേരി ഫിലിപ്പ് (89 റിട്ട. കൃഷിഭവൻ) നിര്യാതയായി. മക്കൾ: ജോൺ (റിട്ട. സി.എം.എഫ്.ആർ.ഐ), ജോയ് (എക്‌സ്. ഗൾഫ്), എൽസി, സ്റ്റെല്ല. മരുമക്കൾ: ബേബി, സീന, ചാർളി, ജോസഫ്.