basheer-60

പള്ളുരുത്തി: തങ്ങൾനഗറിന് സമീപം കെ.എം.പി നഗർ പഞ്ഞിച്ചൂടിൽ ഷിഫാസ് ട്രാവൽസ് നടത്തിയിരുന്ന കെ. എം. ബഷീർ (60) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഷിഫാസ്, ഷഹന. മരുമക്കൾ: ആരിഷ, അൻവർ.