കൊച്ചി: എറണാകുളം രാമവർമ്മ ക്ലബും ടീം സാമും സംയുക്തമായി നടത്തുന്ന മിനി ടെന്നീസ് കാമ്പിന് നാളെ തുടക്കമാകും. രാവിലെ ഏഴിന് ആരംഭിക്കുന്ന ക്യാമ്പ് 21ന് സമാപിക്കും. കുട്ടികൾക്കും യുവാക്കൾക്കും പങ്കെടുക്കാം. ബാഡ്മിന്റൻ കോച്ചിംഗും കാമ്പിൽ ഉണ്ടായിരിക്കും.