ഫോർട്ടുകൊച്ചി: സി.പി. കനാൽറോഡിൽ പരീതിന്റെ മകൻ കെ.പി. ഷാഹുൽഹമീദ് (72)നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബബീവി. മക്കൾ: സുനിൽ, അനിത. മരുമക്കൾ: നൗഷാദ് ബാവ, നൗഷാദ് കെ.എം.