rosy-85

കാലടി ചെങ്ങൽ: പോട്ടാേക്കാരൻ പത്രോസിന്റെ ഭാര്യ റോസി (85) നിര്യാതയായി. മക്കൾ: ഡേവിസ്,​ ഡെയ്സി,​ മേരി,​ ജോൺസൺ,​ സി. ലിസ്യു സി.എച്ച്.എഫ് (ബീഹാർ),​ സി. അൻസ സി.എച്ച്.എഫ് (ബംഗാൾ),​ ഫാ. ഉണ്ണി ആർ.സി.ജെ. (ഇറ്റലി). മരുമക്കൾ: ആനി,​ വർഗീസ്,​ റോസിലി,​ തോമസ്.