vasanthi-83

പള്ളുരുത്തി: നമ്പ്യാപുരം തുണ്ടിയിൽ പരേതനായ മുൻ തറേഭാഗം എസ്.ഡി.പി.വൈ കൗൺസിലർ ടി.എം. രാമദാസിന്റെ ഭാര്യ വാസന്തി (83) നിര്യാതയായി. മകൻ: ടി.ആർ. സുരേഷ് (മുൻ മാനേജർ, കോർപ്പറേഷൻ ബാങ്ക്). മരുമകൾ: ഷീല.