azeez-52

പെരുമ്പാവൂർ: അദ്ധ്യാപക പരിശീലകനും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ.എ.ടി.എഫ് ) ജില്ലാ പ്രസിഡന്റും പെരുമ്പാവൂർ ഗവ. ഗേൾസ് എൽ. പി. സ്‌കൂൾ അദ്ധ്യാപകനുമായ തണ്ടേക്കാട് എം.എച്ച്. കവല ഇഞ്ചക്കുടിവീട്ടിൽ പരേതനായ മീരാക്കുട്ടിയുടെ മകൻ ഇ.എം. അസീസ് (52) നിര്യാതനായി. ഭാര്യ: ജോഷില (രാജി). മക്കൾ: അൽത്താഫ് ,​ അനീസ,​ അൻസാഫ് .