citu
ഇന്ധന വിലവർദ്ധനവിനെതിരെ പാതാളം കവലയിൽ നടന്ന പ്രതിഷേധ സായാഹ്നം സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

ഏലൂർ: ഇന്ധനവില വർദ്ധനവിനെതിരെ തൊഴിലാളി - കർഷക തൊഴിലാളി സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധ സായാഹ്നം സി.ഐ.ടി.യു.ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എ.മുജീബ് റഹ്മാൻ, എ.ഡി.സുജിൽ, കെ.ബി.സുലൈമാൻ, കെ.സുരേന്ദ്രൻ തുടങ്ങിയവർ. സംസാരിച്ചു.