പെരുമ്പാവൂർ: മന്നത്തുപത്മനാഭൻ നടപ്പിലാക്കിയ ജന്മനക്ഷത്ര സംഭാവന സമാഹരിക്കുന്നതിന് കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഭാരവാഹികൾ ഇന്ന് താലൂക്കിലെ 96 കരയോഗങ്ങളിൽ സന്ദർശിക്കും. യൂണിയൻ പ്രസിഡന്റ് കെ. ശ്രീശകുമാർ, വൈ. പ്രസിഡന്റ് അഡ്വ. ടി.എൻ ദിലീപ്കുമാർ, യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.