paulose-62

കുറുപ്പംപടി: മൂശാപ്പിള്ളിയിൽ പരേതനായ വർക്കിയുടെ മകൻ എം.വി. പൗലോസ് (62 - റേഷൻവ്യാപാരി) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിൻസി,​ മെറിൻ,​ ബേസിൽ. മരുമക്കൾ: നിബിൻ തോമസ്,​ ബേസിൽ കെ. ബാബു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.