
പെരുമ്പാവൂർ: അശമന്നൂർ പുന്നയം വട്ടക്കാട്ടുവീട്ടിൽ പ്രതാപന്റെ (എക്‌സൈസ് പ്രിവന്റീവ് ഓഫീസർ) ഭാര്യ സോഫി (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അശമന്നൂർ 890-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം വനിതാസംഘം സെക്രട്ടറിയാണ്. മക്കൾ: മിഥുൻ, മഞ്ജിമ. മരുമകൾ: പൂജ.