മൂവാറ്റുപുഴ: കലൂർ പേരമംഗലം തോട്ടത്തിക്കുടിയിൽ ടി.വി. ആന്റണി (72) നിര്യാതനായി. ഭാര്യ : ഏലിയാമ്മ. മക്കൾ : ബിനു, മഞ്ജു. മരുമക്കൾ : അമ്പിളി, ജോയി.