
മഞ്ഞപ്ര: കടുകപ്പിള്ളി വീട്ടിൽ രാമന്റെ മകൻ പരമേശ്വരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: രംഗമണി, ഉഷ (അസി. എൻജിനീയർ, കേരള വെയർ ഹൗസിംഗ് കോർപ്പറേഷൻ). മരുമക്കൾ: ജയകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), ഷാജി (സതേൺ റെയിൽവേ).