sivaprakesh-49

പെരുമ്പാവൂർ: കാഞ്ഞിരക്കാട് മാലേടത്ത് വീട്ടിൽ തങ്കപ്പൻ നായരുടെ മകൻ ശിവപ്രകാശ് (49) നിര്യാതനായി. സംസ്‌കാരം ഇന്ന് മലമുറി ശ്മശാനത്തിൽ. ഭാര്യ: നീതു.