നേര്യമംഗലം: കൂത്തനാടിയിൽ കെ.ഒ. ഫ്രാൻസിസ് (64) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് നേര്യമംഗലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: പ്രിജീൽ (കൃഷിഭവൻ, ആരക്കുഴ), പ്രിജീഷ്, പ്രിയ. മരുമക്കൾ: മഞ്ജു, ബിനോയി.