കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) യുടെ വാർഷിക പൊതുയോഗം നാളെ ടാജ് ഗേറ്റ്‌വേ ഹോട്ടലിൽ നടക്കും. റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ എം. രാജേശ്വരറാവു, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, കേന്ദ്ര സർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യം എന്നിവർ പങ്കെടുക്കും.