പറവൂർ: മാർച്ച് രണ്ടിന് വാഹന പണിമുടക്കിനെ തുടർന്ന് അന്നേ ദിവസത്തെ പറവൂർ മാർക്കറ്റ് മൂന്നാം തിയതി നടക്കുമെന്ന് കരാറുകാർ അറിയിച്ചു.