കുറുപ്പംപടി: മാരക രോഗം ബാധിച്ച് നിർദ്ധനരായ കുടുംബത്തിലെ അംഗങ്ങൾക്കായി മുടക്കുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചിട്ടുള്ള ആശ്വാസ് ചികിത്സാ സഹായ ഫണ്ടിലേക്ക് സഹായം തേടുന്നു. യൂണിയൻ ബാങ്ക്,ചുണ്ടക്കുഴി ശാഖ ഐ. എഫ്. എസ്.സികോഡ്-UBl 565440.അക്കൗണ്ട് നംബർ :654402010006605.