ഫോർട്ട് കൊച്ചി സെക്ഷൻ: ഈരവേലി പ്രദേശത്തെ മൊമെന്റ് ക്ലബ്, ഈരവേലി, നെല്ലുകടവ്, സൽസദീൽ, തുരുത്തി, പുല്ലുപാലം, എസ്.ബി.ഐ. ബാങ്ക് എന്നീ ട്രാൻസ്‌ഫോർമറുകളിലും ബിഷപ്പ് ഹൗസ് കുരീച്ചിറ റോഡിൽ ദ്രോണാചാര്യ, ഇ.എസ്.ഐ, സെന്റ് ജ്യൂഡ്, പട്ടാളം, വാടത്താഴ, പാനം കോളനി, കുമാരൻ വക്കീൽ, എസ്.എസ്. കൃഷ്ണ റോഡ്, സബീന, ചെരട്ടപാലം, ക്വാർട്ടേഴ്സ്, അമരാവതി, വൈ.എം.സി.എ, വെളി, ആയുർവേദ ഹോസ്പിറ്റൽ, ലോബി ഘാന എന്നീ ട്രാൻസ്‌ഫോർമറുകളിലും പരിസരപ്രദേശങ്ങിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
തിരുവാണിയൂർ സെക്ഷൻ: അത്താണി, കൊട്ടികരോട്ട്, വള്ളിക്കാട്ട്പടി, കൂത്രിക്ക, ചെന്മനാട്, പാലക്കാമറ്റം പാടം പരിസരപ്രദേശങ്ങളിലും. 9- 5.30
തൃപ്പൂണിത്തുറ സെക്ഷൻ: എസ്.എൻ. ജംഗ്ഷൻ മുതൽ എം.കെ.കെ. നായർ നഗർവരെയും ശ്രീനിവാസ കോവിൽ, മോനിപ്പള്ളി, തിരദേശം റോഡ് : 9.00 - 5.30
തൃക്കാക്കര വെസ്റ്റ് : പൈപ്പ് ലൈൻ റോഡ്, സഹകരണ റോഡ്, മരിയ നഗർ, മാമ്പള്ളിപറമ്പ് റോഡ്, പോപ്പുലർ, മരോട്ടിച്ചുവട്, പരത്തേലി, ബി.എം. നഗർ, സുന്ദർ നഗർ : 9.00 - 5.30