paulson-57
പോൾസൺ

എളവൂർ: കല്ലറയ്ക്കൽ കുര്യന്റെ മകൻ പോൾസൺ (57) നിര്യാതനായി. അങ്കമാലി കാൻകോർ കമ്പനി ജീവനക്കാരനാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് എളവൂർ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബിനി (കളമശേരി മെഡിക്കൽ കോളേജ്). മക്കൾ: ഡെനിൽ (കാനഡ),​ മരിയ തെരേസ.