shaik-habeeb-55

ഫോർട്ട്‌കൊച്ചി: പട്ടാളം ബിഷപ്പ് ഗാർഡനിൽ പരേതനായ ഷെയ്ഖ് ഹാദാമിന്റെ മകൻ ഷെയ്ഖ് ഹബീബ് (55) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8 ന് കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: തസ്‌നീം.
മക്കൾ: ഷൈക്ക് തൻവീർ, ഷൈക്ക് താരിഖ്.