kklm

കൂത്താട്ടുകുളം: പാലക്കുഴ മലക്കീൽ എം.സി.ജോർജ് (91) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് പാലക്കുഴ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ആഷ, ഷീല, ബിജു (എംസീസ് ഫർണിച്ചർ കൂത്താട്ടുകുളം) മരുമക്കൾ: സാബു, നിമ്മി, പരേതനായ ടോണി.