മരട്: നെട്ടൂർ മഹാത്മ നഗർ എടയ്ക്കാട്ട് പറമ്പിൽ അഷ്റഫ് (52) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ:അജ്മൽ, അൻഷ. മരുമക്കൾ: നിയാസ്, നിസ.