francis-81

തോപ്പുംപടി: പാണ്ടിക്കുടി കോച്ചേരി പറമ്പിൽ വല്ല്യാറ്റിൻ തറ വീട്ടിൽ ഫ്രാൻസീസ് (81) നിര്യാതനായി. മക്കൾ: ജെയ്‌സൺ, മാത്യൂസ്. മരുമക്കൾ: മേരി ഷിജി, മെർളിൻ.