kuriakose-75

കുറുപ്പംപടി: പാറ അതിരംപുഴയിൽ കുരിയാക്കോസ് എ.പി. (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ. ഭാര്യ:ഏലമ്മ. മക്കൾ: ബൈജു, ജൈബി.