ss


ഊരൂട്ടമ്പലം:സി. പി. എം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറിയും ഊരൂട്ടമ്പലം സ‍ർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജനാ‍ർദ്ദനൻ നായരുടെ മാതാവ് മുകളോട് വീട്ടിൽ എൻ .പരമേശ്വരിയമ്മ നിര്യാതയായി. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30 ന്. മറ്ര് മക്കൾ: ശശിധരൻ നായ‍ർ, സദാശിവൻ നായർ, വിക്രമൻ നായർ, ശ്രീലത. മരുമക്കൾ: സരസ്വതിയമ്മ, കോമളം അമ്മ,സുകുമാരിയമ്മ, ടി ഭുവനേന്ദ്രൻ നായർ (എക്സ് സർവ്വീസ് മെൻ ലീഗ് മുൻ ജില്ലാ സെക്രട്ടറി).