പാറശാല: ആറയൂർ ഉദിയൻകുളങ്ങര അറപ്പുരവിളാകത്ത് പുത്തൻ വീട്ടിൽ പരേതനായ കണ്ണന്റെ ഭാര്യ: എൽ. രേണുക ദേവീ (64) നിര്യാതയായി.