
തിരുവനന്തപുരം: ശ്രീവരാഹം അയോദ്ധ്യ നഗറിന് സമീപം ലക്ഷ്മി വിലാസിൽ ദേവസ്വം ബോർഡ് റിട്ട. ഇലക്ട്രിക്കൽ എൻജിനീയർ എസ് . സുബ്ബരാമ അയ്യർ ( ബോംബെ ചെല്ലപ്പ ,88 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 7.30ന് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.
ഭാര്യ : പരേതയായ രാമലക്ഷ്മി.മക്കൾ : വിജയലക്ഷ്മി (വിജി), ശങ്കർ (ബാലാജി).
മരുമക്കൾ : ഗിരീഷ്, വിജയലക്ഷ്മി.