കരകുളം: ഏണിക്കര തിരുവോണത്തിൽ (ടി.എൻ.ആർ.എ - 86) കെ. വിജയൻ പിള്ള (66) നിര്യാതനായി.
ഭാര്യ: ദേവി. മക്കൾ: കോകില്ല, രഞ്ചു, മഞ്ചു. മരുമക്കൾ: ബാബു, രമേശ്, ബാബു.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.