ss

തിരുവനന്തപുരം: വെള്ളൂർ ഇബ്രാഹിം മൻസിലിൽ മർഹൂം ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ ഭാര്യ സുഹ്റാബീവി (67) നിര്യാതയായി. മക്കൾ: അൻസാർ, അബ്ദുൽ അസീസ്, റഹീമ ബീഗം, ഹസ്സൻ അമാനി. മരുമക്കൾ: ഷമീനാ ബീവി, റാഷിദാ ബീവി, ഷബീർ, ഹാഫിളത് മാഷിതബീവി